ദശപുഷ്പം പൂവല്ല. 
പത്തുതരം ചെടികളുടെ ഇലകളാണ്.
ധനുമാസത്തിലെ  തിരുവാതിര  ദിവസം 
കേരളീയ സുമംഗലികള്‍  ദശപുഷ്പം  
തലയില്‍ ചൂടുന്നു. ഇവ സാത്വികമായ
പച്ച മരുന്നുകളുമാണ്. 
(1) കറുക. (ഭാര്‍ഗവി)
{ദേവത - ആദിത്യന്‍}
ഗണപതിഹോമത്തിനും,മൃത്യുഞ്ജയ ഹോമത്തിനും, ബലിയിടുവാനും, കറുകമാല കെട്ടാനും 
ഉപയോഗിക്കുന്നു.ബുദ്ധിവികാസം കുറഞ്ഞ 
കുട്ടികള്‍ക്ക്  കറുകനീര് കൊടുക്കുന്നത്  നല്ലതാണു.
നട്ടെല്ലിനും  തലച്ചോറിനും   ബാധിക്കുന്ന രോഗങ്ങള്‍ക്ക് ,കറുകനീര്   നല്ല മരുന്നാണ്. 
മുലപ്പാല്‍  വര്‍ധിപ്പിക്കും .ബുദ്ധിക്കും ഓര്‍മശക്തിക്കും
 നല്ലതാണു. 
(2) വിഷ്ണുക്രാന്തി. (ഹരിക്രാന്തിജ)
{ദേവത - വിഷ്ണു}
ഇതിന്റെ നീര് രണ്ടോ മൂന്നോ  സ്പൂണ്‍ കൊടുത്താല്‍
 പനി കുറയും.ബുദ്ധിമാന്ദ്യം, ഓര്‍മ്മക്കുറവ് ഇവക്കു 
നല്ലതാണ്.സന്താനോല്പാദനശേഷി  വര്‍ധിപ്പിക്കും.
 രക്തശുദ്ധിക്കും തലമുടി  വര്‍ധിപ്പിക്കാനും 
 നല്ലതാണ്. 
(3) തിരുതാളി. (തിരുതാളി)
{ദേവത - ഇന്ദിര} 
സ്ത്രീകളുടെ വന്ധ്യതക്കും  ഗര്‍ഭപാത്രരോഗങ്ങള്‍ക്കും
ഇതിന്റെ നീര്  നല്ലതാണ്.
(4) പൂവാംകുരുന്നില. (സഹദേവി)
{ദേവത - ഇന്ദിര}
ശരീരതാപം കുറയ്ക്കും.മൂത്രപ്രവാഹം സുഗമം ആക്കും.
വിഷം കളയുവാനും രക്തശുദ്ധിക്കും നല്ലത്.
(5) ഉഴിഞ്ഞ. (ഇന്ദ്രവല്ലി)
{ദേവത - ഇന്ദ്രാണി}
സുഖപ്രസവത്തിനു  നല്ലത്.
8, 9 മാസങ്ങളില്‍  കഴിക്കണം.
(6) മുക്കുറ്റി. (ജലപുഷ്പം)
{ദേവത - പാര്‍വതി ദേവി}.
ഇതിന്റെ  നീര് കൊടുത്താല്‍ 
ശരീരത്തിനകത്തെ  രക്തസ്രാവം ,അര്‍ശസ് എന്നിവ ശമിക്കും.പ്രസവം കഴിഞ്ഞാല്‍  രണ്ടാഴ്ച 
ഇത് കഴിക്കാം. ഇത്  പുരട്ടുകയും  അകത്തേക്ക് 
കഴിക്കുകയും  ചെയ്താല്‍  ശരീരത്തിലെ  മുറിവ്
വേഗം ഉണങ്ങും. ചുമ, കഫക്കെട്ട് ,ഇവ 
ശമിക്കാന്‍ സമൂലം തേനില്‍ ചേര്‍ത്ത്  കഴിക്കാം.
(7) കയ്യുണ്യം. (കേശരാജ)
{ദേവത - പഞ്ച ബാണ്ടാരി.}
വാതസംബന്ധമായ  സര്‍വ്വരോഗങ്ങള്‍ക്കും എണ്ണ 
കാച്ചി  ഉപയോഗിക്കാം. കാഴ്ചവര്‍ധന,മുടിവര്‍ധന
ഇവക്കും നല്ലത്.
(8) നിലപ്പന. (താലപത്രിക)
{ദേവത - ഊഴി ദേവി.}
ഇത് തുളസിത്തറയില്‍  നടേണ്ടതാണ്.
ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ക്കും, വേദന, 
അമിതരക്തസ്രാവം മുതലായവയ്ക്കും  നല്ലത്.
വാജീകരണശക്തിയുണ്ട്.യോനീരോഗങ്ങള്‍ക്കും,
മൂത്രം  ചുടിച്ചിലിനും നല്ല  ഔഷധമാണ്.
(9) ചെറൂള. (ഭദ്രാ)
{ദേവത - യമധര്‍മന്‍} 
ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തു കളയും.
കിഡ്നി  രോഗങ്ങള്‍  വരാതിരിക്കാന്‍  നല്ലത്. 
മൂത്രകല്ല്  കളയാന്‍  ഉത്തമം .രക്തസ്രാവം 
ശമിപ്പിക്കും. കൃമികളെ  നശിപ്പിക്കുന്നു.
(10) മുയല്‍ച്ചെവിയന്‍. (സംഭാരി) 
{ദേവത - ചിത്ത ജാതാവ്.}
തൊണ്ട സംബന്ധമായ സകല രോഗങ്ങള്‍ക്കും 
നല്ലത്. നേത്ര കുളിര്‍മ്മക്കും രക്താര്‍ശസ് 
കുറക്കുന്നതിനും നല്ലത് .
മലയാള നാമം        -    സംസ്കൃത നാമം 
കറുക                        -     ഭാര്‍ഗവി
വിഷ്ണുക്രാന്തി              -    ഹരിക്രാന്തിജ
തിരുതാളി                 -     തിരുതാളി
പൂവാംകുരുന്നില       -     സഹദേവി
ഉഴിഞ്ഞ                    -      ഇന്ദ്രവല്ലി
മുക്കുറ്റി                       -      ജലപുഷ്പം
കയ്യുണ്യം                   -      കേശരാജ
നിലപ്പന                    -      താലപത്രിക
ചെറൂള                         -      ഭദ്രാ
മുയല്‍ച്ചെവിയന്‍        -      സംഭാരി 
കാച്ചിയ എണ്ണ .
കഞ്ഞുണ്ണി (bringaraj )  ഇടിച്ചു   പിഴിഞ്ഞ  നീര്  അര ലിറ്റര്‍ ,
നെല്ലിക്കനീര് അരലിറ്റര്‍ ,
നല്ലെണ്ണ or വെളിച്ചെണ്ണ അരലിറ്റര്‍.
ഇവയില്‍ ഇരട്ടിമധുരം 50gm കല്‍ക്കമായി അരച്ച്,
3ലിറ്റര്‍ പശുവിന്‍പാല്‍ ചേര്‍ത്ത് കാച്ചി അരിക്കുക.
തലമുടി വളരാന്‍ നല്ലത്.
നെല്ലിക്കനീര് അരലിറ്റര്‍ ,
നല്ലെണ്ണ or വെളിച്ചെണ്ണ അരലിറ്റര്‍.
ഇവയില്‍ ഇരട്ടിമധുരം 50gm കല്‍ക്കമായി അരച്ച്,
3ലിറ്റര്‍ പശുവിന്‍പാല്‍ ചേര്‍ത്ത് കാച്ചി അരിക്കുക.
തലമുടി വളരാന്‍ നല്ലത്.
കര്‍ക്കിടക മരുന്ന് കഞ്ഞി .
ഞെരിഞ്ഞില്‍ ,രാമച്ചം ,വെളുത്ത ചന്ദനം ,
ഓരിലവേര് ,മൂവിലവേര് ,ചെറുവഴുതിന വേര് ,
ചെറു തിപ്പലി ,കാട്ടുതിപ്പലി വേര് , ചുക്ക് ,
മുത്തങ്ങ ,ഇരുവേലി, ചവര്‍ക്കാരം ,ഇന്തുപ്പ് ,
വിഴാലരി ,ചെറുപുന്നയരി,കാര്‍കോകിലരി,
കുരുമുളക്, തിപ്പലി ,കുടകപ്പാലയരി ,
കൊത്തമ്പാലയരി,ഏലക്കായ ,ജീരകം ,
കരിംജീരകം ,പെരിംജീരകം .
ഇവ ഓരോന്നും 10 gm വീതം എടുത്തു
ചേര്‍ത്ത് പൊടിക്കുക .
പര്‍പ്പടകപുല്ല് ,തഴുതാമയില,കാട്ടുപടവലത്തിന്‍ ഇല,
മുക്കുറ്റി ,വെറ്റില, പനികൂര്‍ക്കയില,കൃഷ്ണതുളസിയില,
5 എണ്ണം ഇവ പൊടിക്കുക.
10gm പൊടി , ഇലകള്‍ പൊടിച്ചതും ചേര്‍ത്ത് , 1 ലിറ്റര്‍
വെള്ളത്തില്‍ വേവിച്ചു ,250 ml (മില്ലി) ആക്കി,
ഞവരയരി,കാരെള്ള് (5gm )ഇവയും ചേര്‍ത്ത് വേവിച്ചു ,
പനംകല്‍ക്കണ്ടും ചേര്‍ത്ത് ,നെയ്യില്‍ ഉഴുന്നും പരിപ്പ്
കറുത്ത മുന്തിരിങ്ങ ഇവ വറുത്തു ,അര മുറി തേങ്ങാപാല്‍
ചേര്‍ത്ത് രാവിലെ breakfast നു പകരമോ വൈകുന്നേരമോ
സേവിക്കുക.
ഓരിലവേര് ,മൂവിലവേര് ,ചെറുവഴുതിന വേര് ,
ചെറു തിപ്പലി ,കാട്ടുതിപ്പലി വേര് , ചുക്ക് ,
മുത്തങ്ങ ,ഇരുവേലി, ചവര്‍ക്കാരം ,ഇന്തുപ്പ് ,
വിഴാലരി ,ചെറുപുന്നയരി,കാര്‍കോകിലരി,
കുരുമുളക്, തിപ്പലി ,കുടകപ്പാലയരി ,
കൊത്തമ്പാലയരി,ഏലക്കായ ,ജീരകം ,
കരിംജീരകം ,പെരിംജീരകം .
ഇവ ഓരോന്നും 10 gm വീതം എടുത്തു
ചേര്‍ത്ത് പൊടിക്കുക .
പര്‍പ്പടകപുല്ല് ,തഴുതാമയില,കാട്ടുപടവലത്തിന്‍ ഇല,
മുക്കുറ്റി ,വെറ്റില, പനികൂര്‍ക്കയില,കൃഷ്ണതുളസിയില,
5 എണ്ണം ഇവ പൊടിക്കുക.
10gm പൊടി , ഇലകള്‍ പൊടിച്ചതും ചേര്‍ത്ത് , 1 ലിറ്റര്‍
വെള്ളത്തില്‍ വേവിച്ചു ,250 ml (മില്ലി) ആക്കി,
ഞവരയരി,കാരെള്ള് (5gm )ഇവയും ചേര്‍ത്ത് വേവിച്ചു ,
പനംകല്‍ക്കണ്ടും ചേര്‍ത്ത് ,നെയ്യില്‍ ഉഴുന്നും പരിപ്പ്
കറുത്ത മുന്തിരിങ്ങ ഇവ വറുത്തു ,അര മുറി തേങ്ങാപാല്‍
ചേര്‍ത്ത് രാവിലെ breakfast നു പകരമോ വൈകുന്നേരമോ
സേവിക്കുക.
Subscribe to:
Comments (Atom)
 

 
 Posts
Posts
 
 
