വൈറല്‍ പനി .

കുരുമുളക്, ചുക്ക് ,ജീരകം, വെളുത്തുള്ളി ,ചുവന്നുള്ളി,മഞ്ഞള്‍    ഏവ  ഭക്ഷണത്തില്‍  കൂടുതലായി  ചേര്‍ക്കുക .
ഇവ  മിതമായ തോതില്‍  അരച്ച് ചേര്‍ത്ത  മോരോ   ഭക്ഷണമോ രണ്ടാഴ്ച  തുടര്‍ച്ചയായി  കഴിച്ചാല്‍  വിവിധയിനം  വൈറല്‍   പനികളെ പ്രതിരോധിക്കാം . വെളുത്തുള്ളി ചതച്ചു ചേര്‍ത്ത  നെല്ലിക്ക  അച്ചാര്‍ പന്നിപനിക്ക്    നല്ലതാണ്.

No comments:

Related Posts Plugin for WordPress, Blogger...