കാച്ചിയ എണ്ണ .

കഞ്ഞുണ്ണി (bringaraj )  ഇടിച്ചു   പിഴിഞ്ഞ  നീര്  അര ലിറ്റര്‍ ,
നെല്ലിക്കനീര്   അരലിറ്റര്‍ , 
 നല്ലെണ്ണ   or  വെളിച്ചെണ്ണ  അരലിറ്റര്‍.
ഇവയില്‍   ഇരട്ടിമധുരം 50gm  കല്‍ക്കമായി  അരച്ച്,
3ലിറ്റര്‍   പശുവിന്‍പാല്‍    ചേര്‍ത്ത്  കാച്ചി   അരിക്കുക.
 തലമുടി   വളരാന്‍   നല്ലത്.

No comments:

Related Posts Plugin for WordPress, Blogger...